edParadigm

പ്രധാനമായും മിഡിൽ ഈസ്റ്റിലും ഉത്തര ആഫ്രിക്കയിലുമുള്ള അറബ് നാടുകളിൽ സംസാരിക്കപ്പെടുന്ന അറബി 26 രാഷ്ട്രങ്ങളുടെ മാതൃഭാഷയാണ്
അറിഞ്ഞതിലും അപ്പുറം അറബി ഭാഷയെ കുറിച്ചറിയണമെങ്കിൽ മെയ്‌ 22 ന് തൃക്കരിപ്പൂർ CH മുഹമ്മദ്‌ കോയ ടൗൺ ഹാളിൽ വെച്ച് നടക്കുന്ന കരിയർ മാപ്പിംഗ് പ്രോഗ്രാമിൽ പങ്കെടുക്കൂ
ഇന്ന് തന്നെ നിങ്ങളുടെ കുട്ടിയുടെ രജിസ്‌ട്രേഷൻ ഉറപ്പ് വരുത്തൂ.
📲 Mob: 8078016938, 9947087818, 9567993313
📧 mail: info@edparadigm.com
രജിസ്‌ട്രേഷൻ ഫീസ് :100 രൂപ
(മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ SSLC, +2 വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യം)
Onile Registration 👇
>> REGISTER HERE <<
ശ്രദ്ധിക്കുക :പരിമിതമായ സീറ്റുകൾ മാത്രം.
അന്നേ ദിവസം കുട്ടികളുടെ അഭിരുചി നിർണയിക്കുന്ന DIFFERENTIAL APTITUDE TEST (DAT) രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും